പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പൂനെ  കെട്ടിട ദുരന്തത്തിൽ  പ്രധാനമന്ത്രി അനുശോചിച്ചു 

प्रविष्टि तिथि: 04 FEB 2022 8:53AM by PIB Thiruvananthpuram

പൂനെയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി ഓഫീസ് പറഞ്ഞു:

"പുണെയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ  അനുശോചനം അറിയിക്കുന്നു. ഈ അപകടത്തിൽ പരിക്കേറ്റ എല്ലാപേരും എത്രയും വേഗം സുഖം പ്രാപിക്കുമെന്ന്  ഞാൻ പ്രതീക്ഷിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി"

 

Pained by the mishap at an under-construction building in Pune. Condolences to the bereaved families. I hope that all those injured in this mishap recover at the earliest: PM @narendramodi

— PMO India (@PMOIndia) February 4, 2022

ND ***


(रिलीज़ आईडी: 1795352) आगंतुक पटल : 148
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada