ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 30 JAN 2022 9:00AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  165.70  കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  18,84,937 പേര്‍  

ചികിത്സയിലുള്ളത് 4.59 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 94.21 %

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,784 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,87,13,494 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  2,34,281 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (14.50%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (16.40%)  

ആകെ നടത്തിയത്  72.73 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  16,15,993 പരിശോധനകള്‍. 
ND 
***** 


(Release ID: 1793597) Visitor Counter : 170