പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനങ്ങൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു

Posted On: 26 JAN 2022 9:20AM by PIB Thiruvananthpuram

റിപ്പബ്ലിക് ദിനത്തിൽ    പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"നിങ്ങൾക്കെല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ജയ് ഹിന്ദ്!"

 

ND

(Release ID: 1792718) Visitor Counter : 187