പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രണാമം

प्रविष्टि तिथि: 23 JAN 2022 9:30AM by PIB Thiruvananthpuram

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: 
"നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനയിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു."

***

ND

(रिलीज़ आईडी: 1791894) आगंतुक पटल : 225
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada