പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുംബൈ ടാർഡിയോ തീപിടിത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


പി എം എൻ ആർ എഫിൽ നിന്നുള്ള ധനസഹായം പ്രഖ്യാപിച്ചു

Posted On: 22 JAN 2022 10:23PM by PIB Thiruvananthpuram

മുംബൈയിലെ ടാർഡിയോയിൽ കെട്ടിടത്തിന് തീപിടിച്ചുണ്ടായ മരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

 ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന്  2 ലക്ഷം രൂപ വീതം ധനസഹായമായി നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ   വീതവും   നൽകും. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"മുംബൈയിലെ ടാർഡിയോയിലെ കെട്ടിടത്തിന് തീപിടിച്ചതിൽ ദു:ഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനവും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി 

 മുംബൈയിലെ ടാർഡിയോയിൽ കെട്ടിടത്തിന് തീപിടിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക്  50,000  രൂപ നൽകും.  വീതം: പ്രധാനമന്ത്രി നരേന്ദ്രമോദി"

 

****

ND

(Release ID: 1791869) Visitor Counter : 113