പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
प्रविष्टि तिथि:
12 JAN 2022 9:33AM by PIB Thiruvananthpuram
സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"മഹാനായ സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. രാഷ്ട്ര പുനരുദ്ധാരണത്തിനായി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. രാഷ്ട്ര പുനരുജ്ജീവനത്തിനായി പ്രവർത്തിക്കാൻ നിരവധി യുവജനങ്ങളെ അദ്ദേഹം പ്രേരിപ്പിച്ചു. നമ്മുടെ രാജ്യത്തിനായി അദ്ദേഹം കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം."
(रिलीज़ आईडी: 1789324)
आगंतुक पटल : 266
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada