പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രവാസി ഭാരതീയ ദിവസില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസകള്‍

Posted On: 09 JAN 2022 9:52AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രവാസി ഭാരതീയ ദിവസില്‍   എല്ലാവര്‍ക്കും, പ്രത്യേകിച്ച്  ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

' പ്രവാസി ഭാരതീയ ദിവസിൽ   എല്ലാവര്‍ക്കും, പ്രത്യേകിച്ച്  ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശംസകള്‍. നമ്മുടെ പ്രവാസികള്‍ ലോകമെമ്പാടും സ്വയം വേറിട്ടുനില്‍ക്കുകയും വ്യത്യസ്ത മേഖലകളില്‍ മികവ് പുലര്‍ത്തുകയും ചെയ്യുന്നു. അതേ സമയം, അവര്‍ അവരുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ നേട്ടങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.'

 

ND MRD

*****



(Release ID: 1788678) Visitor Counter : 168