ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 : പുതിയ വിവരങ്ങൾ
Posted On:
06 JAN 2022 9:23AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 148.67കോടി ഡോസ് വാക്സിൻ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,85,401. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.81%; രോഗമുക്തി നിരക്ക് 97.81%;
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,206പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,43,41,009 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 90,928 പുതിയ കേസുകൾ. പ്രതിദിനരോഗസ്ഥിരീകര ണ നിരക്ക് 6.43ശതമാനമാണ്; . പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.47%)
ആകെ നടത്തിയത് 68.53 കോടി പരിശോധനകൾ
ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്ക്:
വിവിധ സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം
No
|
State
|
No.of Omicron cases
|
Discharged/Recovered Migrated
|
1
|
മഹാരാഷ്ട്ര
|
797
|
330
|
2
|
ഡൽഹി
|
465
|
57
|
3
|
രാജസ്ഥാൻ
|
236
|
155
|
4
|
കേരളം
|
234
|
58
|
5
|
കർണാടക
|
226
|
25
|
6
|
ഗുജറാത്ത്
|
204
|
112
|
7
|
തമിഴ്നാട്
|
121
|
110
|
8
|
തെലങ്കാന
|
94
|
37
|
9
|
ഹരിയാന
|
71
|
59
|
10
|
ഒഡീഷ
|
60
|
5
|
11
|
ഉത്തർപ്രദേശ്
|
31
|
6
|
12
|
ആന്ധ്രാപ്രദേശ്
|
28
|
6
|
13
|
പശ്ചിമ ബംഗാൾ
|
20
|
4
|
14
|
മധ്യപ്രദേശ്
|
9
|
9
|
15
|
ഉത്തരാഖണ്ഡ്
|
8
|
5
|
16
|
ഗോവ
|
5
|
4
|
17
|
മേഘാലയ
|
4
|
0
|
18
|
ചണ്ഡീഗഡ്
|
3
|
3
|
19
|
ജമ്മു കാശ്മീർ
|
3
|
3
|
20
|
ആൻഡമാൻ നിക്കോബാർ ദ്വീപ്
|
2
|
0
|
21
|
അസം
|
2
|
0
|
22
|
പുതുച്ചേരി
|
2
|
2
|
23
|
പഞ്ചാബ്
|
2
|
2
|
24
|
ഹിമാചൽ പ്രദേശ്
|
1
|
1
|
25
|
ലഡാക്ക്
|
1
|
1
|
26
|
മണിപ്പൂർ
|
1
|
1
|
|
ആകെ
|
2,630
|
995
|
(Release ID: 1787904)
Visitor Counter : 205