ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 30 DEC 2021 9:25AM by PIB Thiruvananthpuram

 

ന്യൂ ഡൽഹിഡിസംബർ 30, 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 143.83 കോടി ഡോസ് വാക്സിൻ

 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 82,402 പേർ

 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.24%

 

രോഗമുക്തി നിരക്ക് 98.38%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ  7,486 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  3,42,58,778 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 13,154 പുതിയ കേസുകൾ 


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.10 ശതമാനമാണ്കഴിഞ്ഞ 87 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.76%) – 46 ദിവസമായി 1% ത്തിൽ താഴെ 


ആകെ നടത്തിയത് 67.64 കോടി പരിശോധനകൾ

 

ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ

 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Delhi

263

57

2

Maharashtra

252

99

3

Gujarat

97

42

4

Rajasthan

69

47

5

Kerala

65

1

6

Telangana

62

10

7

Tamil Nadu

45

24

8

Karnataka

34

18

9

Andhra Pradesh

16

1

10

Haryana

12

2

11

West Bengal

11

1

12

Madhya Pradesh

9

7

13

Odisha

9

1

14

Uttarakhand

4

0

15

Chandigarh

3

2

16

Jammu and Kashmir

3

3

17

Uttar Pradesh

2

2

18

Goa

1

0

19

Himachal Pradesh

1

1

20

Ladakh

1

1

21

Manipur

1

0

22

Punjab

1

1

 

Total

961

320

 



(Release ID: 1786236) Visitor Counter : 143