ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 28 DEC 2021 9:17AM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹിഡിസംബർ 28, 2021 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 142.47 കോടി ഡോസ് വാക്സിൻ

 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 75,456 പേർ

 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.22%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രോഗമുക്തി നിരക്ക് 98.40%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്

 

കഴിഞ്ഞ 24 മണിക്കൂറിനിടെ  6,450 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  3,42,43,945 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 6,358 പുതിയ കേസുകൾ 


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.61 ശതമാനമാണ്കഴിഞ്ഞ 85 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.64%) – 44 ദിവസമായി 1% ത്തിൽ താഴെ 


ആകെ നടത്തിയത് 67.41 കോടി പരിശോധനകൾ

 

ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ

 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Maharashtra

167

61

2

Delhi

165

23

3

Kerala

57

1

4

Telangana

55

10

5

Gujarat

49

10

6

Rajasthan

46

30

7

Tamil Nadu

34

16

8

Karnataka

31

15

9

Madhya Pradesh

9

7

10

Odisha

8

0

11

Andhra Pradesh

6

1

12

West Bengal

6

1

13

Haryana

4

2

14

Uttarakhand

4

0

15

Chandigarh

3

2

16

Jammu and Kashmir

3

3

17

Uttar Pradesh

2

2

18

Goa

1

0

19

Himachal Pradesh

1

1

20

Ladakh

1

1

21

Manipur

1

0

 

Total

653

186

 

 


(Release ID: 1785706) Visitor Counter : 171