പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 25 DEC 2021 9:39AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പണ്ഡിറ്റ്  മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  അർപ്പിച്ചു   

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

മഹാനായ സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹ്യ പരിഷ്കർത്താവുമായ മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരാഞ്ജലികൾ."(Release ID: 1785061) Visitor Counter : 68