പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ക്രിസ്മസ് ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
25 DEC 2021 9:34AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ! സേവനത്തിനും ദയയ്ക്കും വിനയത്തിനും ഏറ്റവും ഊന്നൽ നൽകിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ അനുശാസനങ്ങളും നാം ഓർക്കുന്നു. എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ. നമുക്ക് ചുറ്റും എല്ലായിടത്തും ഐക്യം ഉണ്ടാകട്ടെ."
( റിലീസ് ഐ.ഡി: 1785054)
സന്ദര്‍ശക കൗണ്ടര്‍ : 222
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada