ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 22 DEC 2021 9:25AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 138.96 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 78,190 പേർ; 575 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.22%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രോഗമുക്തി നിരക്ക് 98.40%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 6,906 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,01,966 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 6,317 പുതിയ കേസുകൾ

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.51 ശതമാനമാണ്കഴിഞ്ഞ 79 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.58%) – 38 ദിവസമായി 1% ത്തിൽ താഴെ


ആകെ നടത്തിയത് 66.74 കോടി പരിശോധനകൾ

 

ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ

 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Delhi

57

17

2

Maharashtra

54

28

3

Telangana

24

0

4

Karnataka

19

15

5

Rajasthan

18

18

6

Kerala

15

0

7

Gujarat

14

4

8

J&K (UT)

3

3

9

Odisha

2

0

10

Uttar Pradesh

2

2

11

Andhra Pradesh

1

1

12

Chandigarh

1

0

13

Ladakh

1

1

14

Tamil Nadu

1

0

15

West Bengal

1

1

 

Total

213

90

 

 ***



(Release ID: 1784087) Visitor Counter : 133