പ്രധാനമന്ത്രിയുടെ ഓഫീസ്
കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിച്ചതിന് പ്രധാനമന്ത്രി ബജ്‌റംഗ് പുനിയയെ അഭിനന്ദിച്ചു
प्रविष्टि तिथि:
20 DEC 2021 8:57PM by PIB Thiruvananthpuram
കുട്ടികൾക്കിടയിൽ കായികവിനോദത്തെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും അവബോധം സൃഷ്ടിച്ചതിന് ഗുസ്തി താരം ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ബജ്‌റംഗ് പുനിയയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"ഇത് കുട്ടികൾക്ക് രസകരമായ ഒരു പരിപാടി മാത്രമല്ല, കായികവും ജീവിതവും പിന്തുടരാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യും. ബജ്‌റംഗ് പുനിയ ജീ നിങ്ങളുടെ ശ്രമം പോഷകാഹാരത്തെക്കുറിച്ചും അവർക്കിടയിൽ ഒരു പുതിയ അവബോധം സൃഷ്ടിക്കും."
*****
(रिलीज़ आईडी: 1783682)
आगंतुक पटल : 148
इस विज्ञप्ति को इन भाषाओं में पढ़ें:
Gujarati
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada