പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ഉജ്ജ്വല യോജന: എൽപിജി കണക്ഷനുകളുടെയും ഗുണഭോക്താക്കളുടെയും വിശദാംശങ്ങൾ

Posted On: 06 DEC 2021 1:23PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഡിസംബർ 06, 2021  

 
2020-21, 2021-22 (ഏപ്രിൽ-ഒക്ടോബർ, 2021) കാലയളവിൽ, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ നൽകിയ പുതിയ എൽപിജി കണക്ഷനുകളുടെ വിശദാംശങ്ങൾ അനുബന്ധം-I-ൽ ചേർത്തിരിക്കുന്നു. ഇതിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ (പിഎംയുവൈ) കീഴിൽ നൽകിയ കണക്ഷനുകളും ഉൾപ്പെടുന്നു.


2020 ഏപ്രിൽ 1 മുതൽ റീഫിൽ ചെയ്ത ഉജ്ജ്വല ഗുണഭോക്താക്കളുടെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ തിരിച്ചുള്ള വിശദാംശങ്ങൾ അനുബന്ധം-II-ൽ ചേർത്തിരിക്കുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-ഒക്ടോബർ, 2021), PMUY-I-ന് കീഴിൽ എൽപിജി കണക്ഷനുകൾ ലഭിച്ച 84% ഗുണഭോക്താക്കൾ റീഫിൽ ചെയ്തു. 2019-20 സാമ്പത്തിക വർഷത്തിൽ PMUY ഗുണഭോക്താക്കളുടെ ശരാശരി ഉപഭോഗം 14.2 കിലോയുടെ 3 റീഫിൽ ആയിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 4.39 റീഫിൽ ആയി വർദ്ധിച്ചു.

ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ശ്രീ രാമേശ്വർ തെലി അറിയിച്ചതാണ് ഇക്കാര്യങ്ങൾ.

 
 

Annexure-I

 

 

 

S.

No.

STATE/UT

LPG  Connections released during Financial Year 2020-21 and 2021-22 (April-October, 2021)

 

 

 

 

 

 

1

CHANDIGARH

10,947

 

 

2

DELHI

1,42,504

 

 

3

HARYANA

3,85,664

 

 

4

HIMACHAL PRADESH

1,05,922

 

 

5

JAMMU & KASHMIR (INCLUDING LADAKH)

86,871

 

 

6

PUNJAB

3,24,855

 

 

7

RAJASTHAN

4,64,457

 

 

8

UTTAR PRADESH

29,44,972

 

 

9

UTTRAKHAND

1,75,441

 

 

10

ANDAMAN & NICOBAR

8,953

 

 

11

ARUNACHAL PRADESH

24,322

 

 

12

ASSAM

6,15,077

 

 

13

BIHAR

22,32,063

 

 

14

JHARKHAND

3,25,122

 

 

15

MANIPUR

56,415

 

 

16

MEGHALAYA

30,858

 

 

17

MIZORAM

21,464

 

 

18

NAGALAND

32,807

 

 

19

ODISHA

6,35,666

 

 

20

SIKKIM

18,461

 

 

21

TRIPURA

29,882

 

 

22

WEST BENGAL

20,79,456

 

 

23

CHATTISGARH

3,83,612

 

 

24

DADRA & NAGAR HAVELI

8,884

 

 

25

GOA

24,323

 

 

26

GUJARAT

8,56,772

 

 

27

MADHYA PRADESH

9,98,363

 

 

28

MAHARASHTRA

16,46,055

 

 

29

ANDHRA PRADESH

5,42,417

 

 

30

KARNATAKA

9,15,332

 

 

31

KERALA

3,84,244

 

 

32

LAKSHADWEEP

1,831

 

 

33

PUDUCHERRY

14,233

 

 

34

TAMILNADU

9,12,036

 

 

35

TELANGANA

5,48,090

 

 

 

ALL INDIA

179,88,371

 

 

 

ANNEXURE –II

State/UT

Number of PMUY Customers taken refill since 1st Apr'20 (As on 01.12.2021)

ANDAMAN & NICOBAR ISLANDS

12,523

ANDHRA PRADESH

4,03,003

ARUNACHAL PRADESH

45,847

ASSAM

36,82,911

BIHAR

94,52,444

CHANDIGARH

92

CHHATTISGARH

30,62,650

DADRA AND NAGAR HAVELI & DAMAN AND DIU

15,146

DELHI

81,156

GOA

1,070

GUJARAT

33,12,464

HARYANA

7,25,475

HIMACHAL PRADESH

1,37,168

JAMMU & KASHMIR

12,16,755

JHARKHAND

33,68,928

KARNATAKA

33,16,091

KERALA

2,84,522

LADAKH

11,035

LAKSHADWEEP

296

MADHYA PRADESH

76,85,740

MAHARASHTRA

45,68,228

MANIPUR

1,65,117

MEGHALAYA

1,55,726

MIZORAM

28,796

NAGALAND

64,016

ODISHA

50,32,339

PUDUCHERRY

14,807

PUNJAB

12,19,449

RAJASTHAN

64,96,633

SIKKIM

11,501

TAMILNADU

33,76,644

TELANGANA

10,95,510

TRIPURA

2,53,741

UTTAR PRADESH

156,98,405

UTTARAKHAND

4,27,033

WEST BENGAL

99,87,318

TOTAL

854,10,579



RRTN/SKY
 
************

(Release ID: 1778483) Visitor Counter : 141