പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് വിതരണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയതിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
प्रविष्टि तिथि:
06 DEC 2021 2:18PM by PIB Thiruvananthpuram
ഹിമാചല്‍ പ്രദേശിലെ പൗരന്മാര്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ നല്‍കി രാജ്യത്ത് ഒന്നാം സ്ഥാനം നേടിയതിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയറാം താക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“ജയറാം താക്കൂര്‍ ജി ക്ക് ഒരുപാട് അഭിനന്ദനങ്ങള്‍. കോവിഡിനെതിരായ പോരാട്ടത്തില്‍, ഹിമാചലിലെ ജനങ്ങള്‍ രാജ്യത്തിനാകെ മാതൃകാപരമായ മാതൃകയാണ് കാഴ്ചവെച്ചത്. ജനങ്ങളുടെ ഈ മനോഭാവം ഈ പോരാട്ടത്തില്‍ നവ ഇന്ത്യക്ക് പുതിയ ശക്തി നല്‍കും.''
***
center>
(रिलीज़ आईडी: 1778449)
आगंतुक पटल : 170
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada