പ്രധാനമന്ത്രിയുടെ ഓഫീസ്
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
പോസ്റ്റഡ് ഓണ്‍:
03 DEC 2021 5:00PM by PIB Thiruvananthpuram
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തിൽ ഗോവയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തിൽ ഗോവയിലെ എന്റെ സഹോദരിമാർക്കും സഹോദരങ്ങൾക്കും ആശംസകൾ. ഈ അവസരം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കുമാറാകട്ടെ ."
****
( റിലീസ് ഐ.ഡി: 1777706)
സന്ദര്‍ശക കൗണ്ടര്‍ : 142
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada