ധനകാര്യ മന്ത്രാലയം

2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന

Posted On: 01 DEC 2021 12:14PM by PIB Thiruvananthpuram

2021 നവംബറിൽ സമാഹരിച്ച മൊത്ത GST വരുമാനം 1,31,526 കോടി രൂപയാണ്. തരം തിരിച്ചുളള കണക്ക് ഇനിപ്പറയുന്നു - കേന്ദ്ര ചരക്ക് സേവന നികുതി വരുമാനം (CGST) ₹ 23,978 കോടി, സംസ്ഥാന ചരക്ക് സേവന നികുതി വരുമാനം (SGST) ₹ 31,127 കോടി, സംയോജിത ചരക്ക് സേവന നികുതി വരുമാനം (IGST) ₹ 66,815 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് സമാഹരിച്ച ₹ 32,165 കോടി ഉൾപ്പെടെ). ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച ₹ 653 കോടി ഉൾപ്പെടെ ₹ 9,606 കോടി രൂപയാണ് നികുതി വരുമാനം.

2021 നവംബർ മാസത്തിലെ വ്യവസ്ഥാപിത തീർപ്പാക്കലുകൾക്കു ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം CGST ₹ 51251 കോടിയും, SGST ₹ 53,782 കോടിയുമാണ്.
 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും GST നഷ്ടപരിഹാരമായി 17,000 കോടി രൂപ കേന്ദ്രം 2021 നവംബർ 3-ന് അനുവദിച്ചിരുന്നു.

 

2021 നവംബറിലെ വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 25% കൂടുതലും 2019-20-നെ അപേക്ഷിച്ച് 27% കൂടുതലുമാണ്. 

ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും കൂടിയ രണ്ടാമത്തെ തുകയാണ് നവംബര് 2021-ഇൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം.

 


സംസ്ഥാനാടിസ്ഥാനത്തിൽ 2021 നവംബറിലെ GST വരുമാനത്തിലുള്ള വർദ്ധന:

 

State

Nov-20

Nov-21

Growth

Jammu and Kashmir

360

383

6%

Himachal Pradesh

758

762

0%

Punjab

1,396

1,845

32%

Chandigarh

141

180

27%

Uttarakhand

1,286

1,263

-2%

Haryana

5,928

6,016

1%

Delhi

3,413

4,387

29%

Rajasthan

3,130

3,698

18%

Uttar Pradesh

5,528

6,636

20%

Bihar

970

1,030

6%

Sikkim

223

207

-7%

Arunachal Pradesh

60

40

-33%

Nagaland

30

30

2%

Manipur

32

35

11%

Mizoram

17

23

37%

Tripura

58

58

-1%

Meghalaya

120

152

27%

Assam

946

992

5%

West Bengal

3,747

4,083

9%

Jharkhand

1,907

2,337

23%

Odisha

2,528

4,136

64%

Chhattisgarh

2,181

2,454

13%

Madhya Pradesh

2,493

2,808

13%

Gujarat

7,566

9,569

26%

Daman and Diu

2

0

-94%

Dadra and Nagar Haveli

296

270

-9%

Maharashtra

15,001

18,656

24%

Karnataka

6,915

9,048

31%

Goa

300

518

73%

Lakshadweep

0

2

369%

Kerala

1,568

2,129

36%

Tamil Nadu

7,084

7,795

10%

Puducherry

158

172

9%

Andaman and Nicobar Islands

23

24

5%

Telangana

3,175

3,931

24%

Andhra Pradesh

2,507

2,750

10%

Ladakh

9

13

46%

Other Territory

79

95

20%

Centre Jurisdiction

138

180

30%

Grand Total

82,075

98,708

20%

 

***

 



(Release ID: 1776749) Visitor Counter : 253