ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 30 NOV 2021 9:36AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത്  123.25 കോടി ഡോസ് വാക്സിൻ

 

രോഗമുക്തി നിരക്ക് 98.35%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 10,116 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,40,18,299 ആയി 

 

കഴിഞ്ഞ 24 മണിക്കൂറിൽ 6,990 പുതിയ കേസുകൾ; 551 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,00,543 പേർ546 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.29%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക് 

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.69 ശതമാനമാണ്കഴിഞ്ഞ 57 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ് 


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.84%) – 16 ദിവസമായി 1% ത്തിൽ താഴെ 


ആകെ നടത്തിയത് 63.13 കോടി പരിശോധനകൾ

 

***


(Release ID: 1776379) Visitor Counter : 222