ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 22 NOV 2021 9:11AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 116.87 കോടി ഡോസ് വാക്സിൻ

 

രോഗമുക്തി നിരക്ക് 98.31%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 12,510 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,39,34,547 ആയി 

 

കഴിഞ്ഞ 24 മണിക്കൂറിൽ 8,488 പുതിയ കേസുകൾ; 538 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,18,443 പേർ; 534 ദിവസത്തെ ഏറ്റവും  കുറഞ്ഞ കണക്ക്  

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.34%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.08 ശതമാനമാണ്കഴിഞ്ഞ 49 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ് 


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.93%) – 59 ദിവസമായി 2% ത്തിൽ താഴെ 


ആകെ നടത്തിയത് 63.25 കോടി പരിശോധനകൾ

 

***



(Release ID: 1773876) Visitor Counter : 167