വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

2021-ലെ 52-ാമത് IFFI-ലെ ഇന്ത്യൻ പനോരമ വിഭാഗത്തിലെ സിനിമകൾ പ്രഖ്യാപിച്ചു; ഫീച്ചർ ഫിലിം വിഭാഗത്തിൽ മലയത്തിൽനിന്നുള്ള രണ്ട് സിനിമകൾ

Posted On: 06 NOV 2021 11:19AM by PIB Thiruvananthpuram

 
 
ന്യൂഡൽഹി: നവംബർ 5, 2021
 
ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 52-ാം പതിപ്പിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ പനോരമ വിഭാഗത്തിലെ സിനിമകൾ പ്രഖ്യാപിച്ചു.

2021 നവംബർ 20 മുതൽ 28 വരെ ഗോവ സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് ഓഫ് ഇന്ത്യയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ഗോവയിൽ നടക്കുന്ന 9 ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രമേളയിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ രജിസ്റ്റർ ചെയ്ത ഡെലിഗേറ്റുകൾക്കും പ്രതിനിധികൾക്കുമായി ഈ കാലയളവിൽ പ്രദർശിപ്പിക്കും.

ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരായ ചലച്ചിത്രകാരന്മാരും ചലച്ചിത്ര പ്രവർത്തകരും അടങ്ങുന്നതാണ് ജൂറി.

IFFI-യിൽ പ്രദർശിപ്പിക്കാൻ ആകെ 25 ചലച്ചിത്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. 221 സമകാലിക ഇന്ത്യൻ ചലച്ചിത്രങ്ങളിൽ നിന്നാണ് അവ തിരഞ്ഞെടുത്തത്. പന്ത്രണ്ട് അംഗങ്ങൾ അടങ്ങുന്ന ഫീച്ചർ ഫിലിം ജൂറിയെ നയിച്ചത് പ്രശസ്ത ചലച്ചിത്രകാരനും നടനുമായ ശ്രീ എസ് വി രാജേന്ദ്ര സിംഗ് ബാബുവാണ്. മലയാളത്തിൽ നിന്ന് ശ്രീ ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മര'-വും, ശ്രീ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി'-യും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ശ്രീ എസ് നല്ലമുത്തു ആണ് ഏഴ് അംഗ ചലച്ചിത്രേതര ജൂറിയുടെ അധ്യക്ഷൻ. IFFI-യിൽ പ്രദർശിപ്പിക്കാൻ 203 സമകാലിക ഇന്ത്യൻ ചലച്ചിത്രേതര സിനിമകളിൽ നിന്ന് 20 എണ്ണം തിരഞ്ഞെടുത്തു.
 

List of 25 Feature Films selected in the Indian Panorama 2021 is as follows:

 

S.No.

Title of the Film

Language

Director

  1.  

KALKOKKHO

Bengali

Rajdeep Paul & Sarmistha Maiti

  1.  

NITANTOI SAHAJ SARAL

Bengali

Satrabit Paul

  1.  

ABHIJAAN

Bengali

Parambrata Chattopadhyay

  1.  

MANIKBABUR MEGH

Bengali

Abhinandan Banerjee

  1.  

SIJOU

Bodo

Vishal P Chaliha

  1.  

SEMKHOR

Dimasa

Aimee Baruah

  1.  

21st  TIFFIN

Gujarati

Vijaygiri Bava

  1.  

EIGHT DOWN TOOFAAN MAIL

Hindi

Akriti Singh

  1.  

ALPHA BETA GAMMA

Hindi

Shankar Srikumar

  1.  

DOLLU

Kannada

Sagar Puranik

  1.  

TALEDANDA

Kannada

Praveen Krupakar

  1.  

ACT-1978

Kannada

Manjunatha S. (Mansore)

  1.  

NEELI HAKKI

Kannada

Ganesh Hegde

  1.  

NIRAYE THATHAKALULLA MARAM

Malayalam

Jayaraj

  1.  

SUNNY

Malayalam

Ranjith Sankar

  1.  

ME VASANTRAO

Marathi

Nipun Avinash Dharmadhikari

  1.  

BITTERSWEET       

Marathi

Ananth Narayan Mahadevan

  1.  

GODAVARI

Marathi

Nikhil Mahajan

  1.  

FUNERAL

Marathi

Vivek Rajendra Dubey

  1.  

NIWAAS

Marathi

Mehul Agaja

  1.  

BOOMBA RIDE

Mishing

Biswajeet Bora

  1.  

BHAGAVADAJJUKAM

Sanskrit

Yadu Vijayakrishnan

  1.  

KOOZHANGAL

Tamil

Vinothraj P S

  1.  

NATYAM

Telugu

Revanth Kumar Korukonda

25.

Dictionary

Bengali

Bratya Basu

 
 

List of 20 Non-Feature Films selected in the Indian Panorama 2021 is as follows:

 

S.No.

Title of the Film

Language

Director

  1.  

Veerangana

Assamese

Kishore Kalita

  1.  

Naad – The Sound

Bengali

Abhijit A. Paul

  1.  

Sainbari To Sandeshkhali

Bengali

Sanghamitra Chaudhuri

  1.  

Badal Sircar & the Alternative Theatre

English

Ashok Viswanathan

  1.  

Ved…The Visionary

English

Rajiv Parkash

  1.  

Surmounting Challenges

English

Satish Pande

  1.  

Sunpat

Garhwali

Rahul Rawat

  1.  

The Spell of Purple

Gujarati

Prachee Bajania

  1.  

Bharat, Prakriti Ka Balak

Hindi

Dr. Deepika Kothari & Ramji Om

  1.  

Teen Adhyay

Hindi

Subash Sahoo

  1.  

Bablu Babylon Se

Hindi

Abhijeet Sarthi

  1.  

The Knocker

Hindi

Ananth Narayan Mahadevan

  1.  

Ganga-Putra

Hindi

Jai Prakash

  1.  

Gajra

Hindi

Vineet Sharma

  1.  

Jugalbandi

Hindi

Chetan Bhakuni

  1.  

Pabung Syam

Manipuri

Haobam Paban Kumar

  1.  

Murmurs of the Jungle

Marathi

Sohil Vaidya

  1.  

Backstage

Oriya

Lipka Singh Darai

  1.  

Witch

Santali

Jackie R. Bala

  1.  

Sweet Biriyani

Tamil

Jeyachandra Hashmi

 


(Release ID: 1772189) Visitor Counter : 226