സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ ശമ്പള റിപ്പോർട്ടിംഗ് - ഒരു ഔദ്യോഗിക തൊഴിൽ കാഴ്ചപ്പാട്

Posted On: 25 OCT 2021 12:38PM by PIB Thiruvananthpuram

 


ന്യൂഡൽഹി,  ഒക്ടോബർ 25  ,2021

കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവ്വഹണ മന്ത്രാലയത്തിന് കീഴിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, 2017 സെപ്റ്റംബർ മുതൽ 2021 ആഗസ്റ്റ്     വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ തൊഴിൽ വീക്ഷണത്തെപ്പറ്റിയുള്ള പത്രക്കുറിപ്പ് പുറത്തിറക്കി. തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ഏജൻസികൾക്ക് ലഭ്യമായ ഭരണപരമായ രേഖകളുടെ അടിസ്ഥാനത്തിൽ ചില നിശ്ചിത മേഖലകളിലെ പുരോഗതി വിലയിരുത്തുന്നതാണ് ഈ റിപ്പോർട്ട്. ഇത് സംബന്ധിച്ച വിശദമായ കുറിപ്പ് അനുബന്ധമായി ചേർത്തിരിക്കുന്നു. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക:

https://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc2021102521.pdf

SKY


(Release ID: 1772188) Visitor Counter : 153