പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒനകെ ഒബവ്വയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 11 NOV 2021 9:15AM by PIB Thiruvananthpuram

കന്നഡ യോദ്ധാവ് ഒനകെ ഒബവ്വയുടെ ജയന്തിയുടെ പ്രത്യേക അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവരെ വണങ്ങി. ഒനകെ ഒബവ്വ ‘നമ്മുടെ നാരീശക്തിയുടെ പ്രതീകമായി നമ്മെ പ്രചോദിപ്പിക്കുന്നു’ എന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ധീരയായ ഒനകെ ഓബവ്വയെ ജയന്തിയുടെ പ്രത്യേക അവസരത്തിൽ ഞാൻ നമിക്കുന്നു. തന്റെ ജനതയെയും സംസ്‌കാരത്തെയും സംരക്ഷിക്കാൻ അവർ  കഠിനമായി പോരാടിയ ധീരത ആർക്കും മറക്കാൻ കഴിയില്ല. നമ്മുടെ നാരീ ശക്തിയുടെ പ്രതീകമായി അവർ  നമ്മെ പ്രചോദിപ്പിക്കുന്നു.


(रिलीज़ आईडी: 1770805) आगंतुक पटल : 244
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada