പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദീപാവലി ആശംസകള്‍ക്ക് പ്രധാനമന്ത്രി ഇസ്രായേലി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു

പോസ്റ്റഡ് ഓണ്‍: 05 NOV 2021 9:00AM by PIB Thiruvananthpuram

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ദീപാവലി ആശംസകള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

ബെന്നറ്റിന്റെ ട്വീറ്റിന് മറുപടിയായി ശ്രീ മോദി ട്വീറ്റ് ചെയ്തു.

'എന്റെ പ്രിയ സുഹൃത്ത് നഫ്താലി ബെന്നറ്റിന്റെ വിസ്മയകരമായ ആശംസകള്‍ക്ക് നന്ദി. നിങ്ങള്‍ക്കും സന്തോഷകരമായ ദീപാവലി ആശംസകള്‍.'

****


( റിലീസ് ഐ.ഡി: 1769459) സന്ദര്‍ശക കൗണ്ടര്‍ : 160