ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 01 NOV 2021 9:47AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 106.31 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 12,514 പേർക്ക്

രോഗമുക്തിനിരക്ക് 98.2%

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,718 പേർ സുഖംപ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,36,68,560 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരുശതമാനത്തിൽ താഴെമാത്രം; നിലവിൽ 0.46 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത് 1,58,817 പേർ; കഴിഞ്ഞ 248 ദിവസത്തിനിടയിലെ ഏറ്റവും കുറവ്

പ്രതിദിന രോഗസ്ഥിരീകരണനിരക്ക് (1.42%) കഴിഞ്ഞ 28 ദിവസമായി 2 ശതമാനത്തിൽ താഴെ

പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (1.17%) കഴിഞ്ഞ 38 ദിവസമായി 2 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 60.92 കോടി പരിശോധനകൾ.
 


(Release ID: 1768334) Visitor Counter : 156