പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇറ്റാലിയൻ ഹിന്ദു യൂണിയൻ പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 30 OCT 2021 12:02AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ ഹിന്ദു സമൂഹ -സനാതന ധർമ്മ സംഘത്തിന്റെ പ്രതിനിധികൾ ഉൾപ്പെടെ വിവിധ  സാമൂഹിക സംഘടനകളിൽ നിന്നുള്ള  അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.


ഇറ്റലിയിൽ ഇന്ത്യൻ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ അവർ വഹിക്കുന്ന  പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


(रिलीज़ आईडी: 1767745) आगंतुक पटल : 250
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada