പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
प्रविष्टि तिथि:
29 OCT 2021 5:52PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോമിലെ പിയാസ ഗാന്ധിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ആദരാഞ്ജലികൾ അർപ്പിച്ച ശേഷം, അവിടെ വൻതോതിൽ സന്നിഹിതരായിരുന്ന ഇന്ത്യൻ വംശജരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.
(रिलीज़ आईडी: 1767670)
आगंतुक पटल : 159
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada