ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 17 OCT 2021 9:30AM by PIB Thiruvananthpuram

 

 

 


ന്യൂഡൽഹിഒക്ടോബർ 17, 2021



രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 97.65 കോടി ഡോസ് വാക്സിൻ

 

കഴിഞ്ഞ 24 മണിക്കൂറിൽ 14,146 പുതിയ കേസുകൾ - 229 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്.

 

രോഗമുക്തി നിരക്ക് 98.10%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 19,788 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,34,19,749 ആയി

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.57%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,95,846 പേർ; 220 ദിവസത്തിൽ ഏറ്റവും കുറവ്

 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.42%); കഴിഞ്ഞ 114 ദിവസമായി 3 ശതമാനത്തിൽ താഴെ

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.29%); കഴിഞ്ഞ 48 ദിവസമായി 3 ശതമാനത്തിൽ താഴെ

 

ആകെ നടത്തിയത് 59.09 കോടി പരിശോധനകൾ



(Release ID: 1765052) Visitor Counter : 135