പ്രധാനമന്ത്രിയുടെ ഓഫീസ്
ദൈനിക് ജാഗരൺ ചെയർമാൻ ഗ്രൂപ്പ് യോഗേന്ദ്ര മോഹൻ ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
15 OCT 2021 7:07PM by PIB Thiruvananthpuram
ദൈനിക് ജാഗരൺ ഗ്രൂപ്പ് ചെയർമാൻ യോഗേന്ദ്ര മോഹൻ ഗുപ്ത ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ദൈനിക് ജാഗരൺ ഗ്രൂപ്പ് ചെയർമാൻ യോഗേന്ദ്ര മോഹൻ ഗുപ്തയുടെ നിര്യാണത്തിൽ അഗാധമായ ദുഖമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കലയുടെയും സാഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദുഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഞാൻ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി ! "
***
(Release ID: 1764244)
Visitor Counter : 154
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada