പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫുമിയോ കിഷിദയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 08 OCT 2021 5:42PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫ്യൂമിയോ കിഷിദയുമായി സംസാരിച്ചു,.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫ്യൂമിയോ കിഷിദയെ   അഭിനന്ദിക്കാൻ  അദ്ദേഹവുമായി  സംസാരിച്ചു. പ്രത്യേക തന്ത്രപരവും ആഗോളതലത്തിലുമുള്ള  ഇന്ത്യ-ജപ്പാൻ  പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഞാൻ അദ്ദേഹവുമായി  ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു."


( റിലീസ് ഐ.ഡി: 1762197) സന്ദര്‍ശക കൗണ്ടര്‍ : 141