ധനകാര്യ മന്ത്രാലയം
2021 സെപ്റ്റംബറിലെ ചരക്ക് സേവന നികുതി (GST) വരുമാനത്തിൽ വർദ്ധന. കേരളത്തിന്റെ GST വരുമാനം 14 ശതമാനം വർദ്ധിച്ചു.
Posted On:
01 OCT 2021 11:42AM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 01 , 2021
2021 സെപ്റ്റംബർ മാസത്തിലെ ചരക്ക് സേവന നികുതി (GST) വരുമാനം 1,17,010 കോടി രൂപയാണ്. ഇതിൽ കേന്ദ്ര GST വരുമാനം 20,578 കോടി രൂപയും സംസ്ഥാന GST വരുമാനം 26,767 കോടി രൂപയും സംയോജിത GST വരുമാനം 60,911 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 29,555 കോടി രൂപയുൾപ്പെടെ) സെസ് വഴിയുള്ള വരുമാനം 8,754 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 623 കോടി ഉൾപ്പെടെ) ആണ്. കേരളത്തിന്റെ GST വരുമാനം 14 ശതമാനം വർദ്ധന രേഖപ്പെടുത്തി 1764 കോടി രൂപയിലെത്തി.
2021 സെപ്റ്റംബർ മാസത്തെ ക്രമപ്രകാരമുള്ള തിട്ടപ്പെടുത്തലുകൾക്ക് ശേഷം കേന്ദ്ര വരുമാനമായ CGST 49,390 കോടി രൂപയും സംസ്ഥാന വരുമാനമായ SGST 50,907 കോടി രൂപയുമാണ്.
2021 സെപ്റ്റംബർ മാസത്തെ GST വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനത്തേക്കാൾ 23% കൂടുതലാണ്.ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനം 30% വർദ്ധിച്ചു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 20% കൂടുതലാണ്. 2020 സെപ്റ്റംബറിലെ GST വരുമാനവും 4% വളർച്ച രേഖപ്പെടുത്തിയിരുന്നു. 2019 സെപ്റ്റംബറിലെ വരുമാനത്തേക്കാൾ 4% ഉയർന്ന് 91,916 കോടി രൂപ ആയിരുന്നു വരുമാനം.
ചരക്ക് സേവന നികുതി (GST) നടപ്പാക്കിയത് മൂലമുള്ള നഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങൾക്ക് 22,000 കോടി രൂപ കൂടി കൈമാറിയിട്ടുണ്ട്.
2020 സെപ്റ്റംബറിനെ അപേക്ഷിച്ച് 2021 സെപ്റ്റംബർ മാസത്തിൽ ഓരോ സംസ്ഥാനത്തിന്റെയും GST വരുമാനത്തിന്റെ കണക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള GST വരുമാനത്തിന്റെ വളർച്ച നിരക്കും പട്ടികയിൽ കാണാം.
|
|
Sep-20
|
Sep-21
|
Growth
|
Jammu and Kashmir
|
368
|
377
|
3%
|
Himachal Pradesh
|
653
|
680
|
4%
|
Punjab
|
1,194
|
1,402
|
17%
|
Chandigarh
|
141
|
152
|
8%
|
Uttarakhand
|
1,065
|
1,131
|
6%
|
Haryana
|
4,712
|
5,577
|
18%
|
Delhi
|
3,146
|
3,605
|
15%
|
Rajasthan
|
2,647
|
2,959
|
12%
|
Uttar Pradesh
|
5,075
|
5,692
|
12%
|
Bihar
|
996
|
876
|
-12%
|
Sikkim
|
106
|
260
|
144%
|
Arunachal Pradesh
|
35
|
55
|
56%
|
Nagaland
|
29
|
30
|
3%
|
Manipur
|
34
|
33
|
-2%
|
Mizoram
|
17
|
20
|
16%
|
Tripura
|
50
|
50
|
0%
|
Meghalaya
|
100
|
120
|
20%
|
Assam
|
912
|
968
|
6%
|
West Bengal
|
3,393
|
3,778
|
11%
|
Jharkhand
|
1,656
|
2,198
|
33%
|
Odisha
|
2,384
|
3,326
|
40%
|
Chhattisgarh
|
1,841
|
2,233
|
21%
|
Madhya Pradesh
|
2,176
|
2,329
|
7%
|
Gujarat
|
6,090
|
7,780
|
28%
|
Daman and Diu
|
15
|
0
|
-99%
|
Dadra and Nagar Haveli
|
225
|
304
|
35%
|
Maharashtra
|
13,546
|
16,584
|
22%
|
Karnataka
|
6,050
|
7,783
|
29%
|
Goa
|
240
|
319
|
33%
|
Lakshadweep
|
1
|
0
|
-51%
|
Kerala
|
1,552
|
1,764
|
14%
|
Tamil Nadu
|
6,454
|
7,842
|
21%
|
Puducherry
|
148
|
160
|
8%
|
Andaman and Nicobar Islands
|
19
|
20
|
3%
|
Telangana
|
2,796
|
3,494
|
25%
|
Andhra Pradesh
|
2,141
|
2,595
|
21%
|
Ladakh
|
9
|
15
|
61%
|
Other Territory
|
110
|
132
|
20%
|
Centre Jurisdiction
|
121
|
191
|
58%
|
Grand Total
|
72,250
|
86,832
|
20%
|
|
(Release ID: 1759929)
|