പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലതാ മങ്കേഷ്‌കറുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അവരെ അഭിവാദ്യം ചെയ്തു

Posted On: 28 SEP 2021 11:01AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ലതാ മങ്കേഷ്കറിന്റെ  ജന്മദിനത്തിൽ  അവരെ  അഭിവാദ്യം ചെയ്യുകയും അവരുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ബഹുമാനപ്പെട്ട ലതാദിദിക്ക് ജന്മദിനാശംസകൾ. അവരുടെ മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങുന്നു. ഇന്ത്യൻ സംസ്കാരത്തോടുള്ള അവരുടെ വിനയത്തിനും അഭിനിവേശത്തിനും അവർ  ബഹുമാനിക്കപ്പെടുന്നു. വ്യക്തിപരമായി, അവരുടെ അനുഗ്രഹങ്ങൾ വലിയ ശക്തിയുടെ ഉറവിടമാണ്. ലതാ ദീദിയുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.

****


(Release ID: 1758834) Visitor Counter : 195