പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരൺജിത് സിംഗ് ചന്നിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 20 SEP 2021 8:10PM by PIB Thiruvananthpuram

പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ചരൺജിത് സിംഗ് ചന്നി ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
പഞ്ചാബിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ചരൺജിത് സിംഗ് ചന്നി ജിയ്ക്ക് അഭിനന്ദനങ്ങൾ. പഞ്ചാബിലെ ജനങ്ങളുടെ ഉന്നമനത്തിനായി പഞ്ചാബ് ഗവൺമെന്റുമായി  ചേർന്ന് പ്രവർത്തിക്കുന്നത് തുടരും.

****


(Release ID: 1756553) Visitor Counter : 202