ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
15 SEP 2021 9:12AM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 15 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 75.89 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 4 ദിവസമായി പ്രതിദിനം പുതിയ കേസുകൾ 30,000 ൽ താഴെ.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 27,176 പേർക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.05 %
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,51 ,087 പേർ
രോഗമുക്തി നിരക്ക് 97.62 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 38 ,012 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,25 ,22 ,121 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.00 %) കഴിഞ്ഞ 82 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.26%) കഴിഞ്ഞ 14 ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 54.60 കോടി പരിശോധനകൾ
IE
(Release ID: 1755006)
Visitor Counter : 241