ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 13 SEP 2021 9:56AM by PIB Thiruvananthpuram

 

 

 

ന്യൂ ഡൽഹിസെപ്റ്റംബർ 13, 2021 


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 74.38 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 27,254 പേർക്ക്


ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.13%


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,74,269 പേർ
 

രോഗമുക്തി നിരക്ക് 97.54%


കഴിഞ്ഞ 24 മണിക്കൂറിനിടെ 37,687 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,24,47,032 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.11%) കഴിഞ്ഞ 80 ദിവസമായി 3 ശതമാനത്തിൽ താഴെ


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.26%) കഴിഞ്ഞ 14 ദിവസമായി 3 ശതമാനത്തിൽ താഴെ


ആകെ നടത്തിയത് 54.30 കോടി പരിശോധനകൾ

 

RRTN


(Release ID: 1754440) Visitor Counter : 201