ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 10 SEP 2021 9:51AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 72.37 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 34,973 പേർക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.18%

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,90,646 പേർ

രോഗമുക്തി നിരക്ക് 97.49%

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,681 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,23,42,299 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.31%) കഴിഞ്ഞ 77 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.96%) കഴിഞ്ഞ 11 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 53.86 കോടി പരിശോധനകൾ.



(Release ID: 1753759) Visitor Counter : 170