ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വരുമാനക്കമ്മി നികത്തുന്നതിനായി 17 സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപ അനുവദിച്ചു. കേരളത്തിന് അനുവദിച്ചത്1657.58 കോടി രൂപ

Posted On: 09 SEP 2021 2:08PM by PIB Thiruvananthpuram



ന്യൂ ഡൽഹി, സെപ്റ്റംബർ 9, 2021

പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ 6 -ാമത് പ്രതിമാസ ഗഡുവായ 9,871.00 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്കനുവദിച്ചു. ഈ ഗഡു കൈമാറിയതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 59,226.00 കോടി രൂപ PDRD ഗ്രാന്റ് ഇനത്തിൽ അർഹതപ്പെട്ട സംസ്ഥാനങ്ങൾക്ക് ലഭിച്ചു.1657.58 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22-ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഗ്രാന്റിന്റെ ആകെ തുകയും ഇതോടൊപ്പം ചേർക്കുന്നു.

2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി ആകെ 1,18,452 കോടി രൂപയുടെ PDRD ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ 59,226.00 കോടി (50%) ഇതുവരെ കൈമാറി

 
 

 

S.No.

Name of State

Amount released in September 2021

(6th installment)

(Rs. in crore)

Total amount released during 2021-22

(Rs. in crore)

1

Andhra Pradesh

1438.08

8628.50

2

Assam

531.33

3188.00

3

Haryana

11.00

66.00

4

Himachal Pradesh

854.08

5124.50

5

Karnataka

135.92

815.50

6

Kerala

1657.58

9945.50

7

Manipur

210.33

1262.00

8

Meghalaya

106.58

639.50

9

Mizoram

149.17

895.00

10

Nagaland

379.75

2278.50

11

Punjab

840.08

5040.50

12

Rajasthan

823.17

4939.00

13

Sikkim

56.50

339.00

14

Tamil Nadu

183.67

1102.00

15

Tripura

378.83

2273.00

16

Uttarakhand

647.67

3886.00

17

West Bengal

1467.25

8803.50

Total

9,871.00

59,226.00

 

 

 IE/SKY

 

 

*****


(Release ID: 1753535) Visitor Counter : 249