പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ പരിവർത്തനത്തിന് ഒരു സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം അത്യന്താപേക്ഷിതം : പ്രധാനമന്ത്രി
Posted On:
07 SEP 2021 5:02PM by PIB Thiruvananthpuram
ദേശീയ പരിവർത്തനത്തിന് ഒരു സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. മൈ ഗവ് ഇന്ത്യയുടെ ഒരു ട്വീറ്റ് പങ്കിടുന്നതിനിടെ കഴിഞ്ഞ 7 വർഷങ്ങളിലെ ആണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
ദേശീയ പരിവർത്തനത്തിന് ഒരു സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം അത്യന്താപേക്ഷിതമാണ്.
കഴിഞ്ഞ 7 വർഷങ്ങളിലെ വിദ്യാഭ്യാസ മേഖലയിലെ പരിവർത്തനത്തിന്റെ ഒരു നേർക്കാഴ്ച നൽകുന്ന ഒരു നല്ല ത്രെഡ് ഇതാ. "
(Release ID: 1752943)
Visitor Counter : 229
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada