ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
06 SEP 2021 9:30AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 68.75 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,948 പേർക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.23%
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 4,04,874 പേർ
രോഗമുക്തി നിരക്ക് 97.44%
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,903 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,21,81,995 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.58%) കഴിഞ്ഞ 73 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.76%
ആകെ നടത്തിയത് 53.14 കോടി പരിശോധനകൾ.
**
(Release ID: 1752449)
Visitor Counter : 290
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu