ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
02 SEP 2021 9:30AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 81 ലക്ഷത്തിലേറെ ഡോസ്
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 66.3 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 47,092 പേർക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.19%
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,89,583 പേർ
രോഗമുക്തി നിരക്ക് 97.48%
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,181 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,20,28,825 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.62%) കഴിഞ്ഞ 69 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.8%
ആകെ നടത്തിയത് 52.48 കോടി പരിശോധനകൾ.
****
(Release ID: 1751308)
Visitor Counter : 216
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu