പ്രധാനമന്ത്രിയുടെ ഓഫീസ്
നാഗൗർ റോഡപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
31 AUG 2021 12:06PM by PIB Thiruvananthpuram
രാജസ്ഥാനിലെ നാഗൗറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹായധനം പ്രഖ്യാപിച്ചു
പ്രധാനമന്ത്രി ഓഫീസ് ട്വീറ്റ് ചെയ്തു;
"രാജസ്ഥാനിലെ നാഗൗറിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം നൽകാൻ പ്രധാനമന്ത്രി അംഗീകാരം നൽകി.
( റിലീസ് ഐ.ഡി: 1750680)
സന്ദര്‍ശക കൗണ്ടര്‍ : 222
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada