ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ജന്മാഷ്ടമി ദിനത്തിൽ നിങ്ങൾക്ക് എല്ലാവർക്കും ആശംസകൾ." ജയ് ശ്രീകൃഷ്ണ
*****