ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയത് 1 കോടിയിലധികം ഡോസുകൾ
प्रविष्टि तिथि:
28 AUG 2021 9:17AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 62 .29 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,759 പേർക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.10 ശതമാനം
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,59, 775
രോഗമുക്തി നിരക്ക് 97.56 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 31,374 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,18,52 802 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.19 %)) കഴിഞ്ഞ 64 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.66 %) കഴിഞ്ഞ 33 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 51.68 കോടി പരിശോധനകൾ.
(रिलीज़ आईडी: 1750192)
आगंतुक पटल : 171