പ്രധാനമന്ത്രിയുടെ ഓഫീസ്
2021 ജൂനിയർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഗുസ്തിക്കാർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
23 AUG 2021 1:31PM by PIB Thiruvananthpuram
2021 ജൂനിയർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഗുസ്തിക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"പ്രതിഭാധനരായ ഗുസ്തിക്കാർക്ക് കൂടുതൽ ശക്തി! 2021 ജൂനിയർ ലോക റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ, നമ്മുടെ പുരുഷന്മാരും സ്ത്രീകളും 4 വെള്ളി ഉൾപ്പെടെ 11 മെഡലുകളുമായി തിരിച്ചെത്തി. ടീമിന്റെ വിജയത്തിനും അവരുടെ ഭാവി ശ്രമങ്ങൾക്കും ആശംസകൾ ."
(Release ID: 1748217)
Visitor Counter : 186
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada