രാഷ്ട്രപതിയുടെ കാര്യാലയം

ഡോ ശങ്കർ ദയാൽ ശർമ്മക്ക് അദ്ദേഹത്തിന്റെ ജന്മ വാർഷിക ദിനത്തിൽ ഇന്ത്യൻ രാഷ്‌ട്രപതി ആദരാഞ്ജലി അർപ്പിച്ചു

Posted On: 19 AUG 2021 11:44AM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 19, 2021
     

ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി ഡോ ശങ്കർ ദയാൽ ശർമ്മക്ക് അദ്ദേഹത്തിന്റെ ജന്മ വാർഷിക ദിനമായ ഇന്ന്
ഇന്ത്യൻ രാഷ്‌ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ആദരാഞ്ജലി അർപ്പിച്ചു. രാഷ്‌ട്രപതി ഭവനിൽ വച്ഛ് നടന്ന ചടങ്ങിൽ രാഷ്ട്രപതിയും മറ്റ് ഉദ്യോഗസ്ഥരും ഡോ ശങ്കർ ദയാൽ ശർമ്മയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി.



(Release ID: 1747535) Visitor Counter : 205