ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
15 AUG 2021 9:28AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 54.38 കോടി ഡോസ് വാക്സിൻ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.2 ശതമാനം
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,85,336
രോഗമുക്തി നിരക്ക് 97.46%
രാജ്യത്താകമാനം ഇതുവരെ 3,13,76,015 പേർ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,927 പേർ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 36,083 പേർക്ക്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.88%; കഴിഞ്ഞ 20 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ തുടരുന്നു
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 49.36 കോടി പരിശോധനകൾ.
******
(Release ID: 1746018)
Visitor Counter : 208
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada