പ്രധാനമന്ത്രിയുടെ ഓഫീസ്
കിന്നൗറിലുണ്ടായ മണ്ണിടിച്ചിൽ സംബന്ധിച്ച് പ്രധാനമന്ത്രി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിചു.
Posted On:
11 AUG 2021 3:01PM by PIB Thiruvananthpuram
കിന്നൗറിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയറാം താക്കൂറുമായി സംസാരിച്ചു. തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.
ഒരു പിഎംഒ ട്വീറ്റ് പറഞ്ഞു;
"ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനോട് കിന്നൂരിലെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിസംസാരിച്ചു. തുടരുന്ന രക്ഷാപ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി."
(Release ID: 1744792)
Visitor Counter : 164
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada