ധനകാര്യ മന്ത്രാലയം
റവന്യൂ കമ്മി ഗ്രാന്റ് ആയി 17 സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപ അനുവദിച്ചു
Posted On:
10 AUG 2021 11:15AM by PIB Thiruvananthpuram
ധനകാര്യ മന്ത്രാലയത്തിന്റെ എക്സ്പെണ്ടിച്ചർ വകുപ്പ് പോസ്റ്റ് ഡെവലൂഷൻ റവന്യൂ കമ്മി (PDRD) ഗ്രാന്റിന്റെ 5-ാമത്തെ പ്രതിമാസ ഗഡു ഇനത്തിൽ, 2021 ആഗസ്റ്റ് 9 ന്, സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപ വിതരണം ചെയ്തു. ഈ ഗഡു കൂടി നൽകിയതോടെ, ഈ സാമ്പത്തിക വർഷത്തിൽ യോഗ്യതയുള്ള സംസ്ഥാനങ്ങൾക്ക് 49,355 കോടി രൂപ മൊത്തം തുക അനുവദിച്ചിട്ടുണ്ട്.
ഈ മാസം നൽകിയ ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22-ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച പിഡിആർഡി ഗ്രാന്റിന്റെ ആകെ തുകയും പട്ടികയിൽ കൂട്ടിച്ചേർത്തിരിക്കുന്നു.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ, മൊത്തം പോസ്റ്റ് ഡെവലൂഷൻ റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്ക് 1,18,452 കോടി രൂപ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ നിന്നും 49,355 കോടി രൂപ (41.67%) ഇതുവരെ വിതരണം ചെയ്തു.
കേരളത്തിന് അഞ്ചാം ഗഡുവായി 1657.58 കോടി രൂപയും ഇതുവരെ ആകെ 8287.92 കോടി രൂപയും ലഭിച്ചു.
State-wise Post Devolution Revenue Deficit Grants Released
S.No.
|
Name of State
|
Amount released in July 2021
(5th installment)
(Rs. in crore)
|
Total amount released during 2021-22
(Rs. in crore)
|
|
Andhra Pradesh
|
1438.08
|
7190.42
|
|
Assam
|
531.33
|
2656.67
|
|
Haryana
|
11.00
|
55.00
|
|
Himachal Pradesh
|
854.08
|
4270.42
|
|
Karnataka
|
135.92
|
679.58
|
|
Kerala
|
1657.58
|
8287.92
|
|
Manipur
|
210.33
|
1051.67
|
|
Meghalaya
|
106.58
|
532.92
|
|
Mizoram
|
149.17
|
745.83
|
|
Nagaland
|
379.75
|
1898.75
|
|
Punjab
|
840.08
|
4200.42
|
|
Rajasthan
|
823.17
|
4115.83
|
|
Sikkim
|
56.50
|
282.50
|
|
Tamil Nadu
|
183.67
|
918.33
|
|
Tripura
|
378.83
|
1894.17
|
|
Uttarakhand
|
647.67
|
3238.33
|
|
West Bengal
|
1467.25
|
7336.25
|
|
Total
|
9,871.00
|
49,355.00
|
(Release ID: 1744402)
Visitor Counter : 219