ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
19 JUL 2021 9:32AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 19 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 40 .64 കോടി ഡോസ് വാക്സിനുകൾ
രാജ്യത്താകമാനം ഇതുവരെ 3,03 ,08 ,456 പേര്‍ രോഗമുക്തരായി
രോഗമുക്തി നിരക്ക് 97.32 % ആയി വര്‍ദ്ധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 38 ,660 പേര്‍ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം 38 ,164
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം - 4,21 ,665
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.35 %
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.08 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2 .61 %, തുടര്‍ച്ചയായ 28 -ആം ദിവസവും 3 ശതമാനത്തില്‍ താഴെ
പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 44 .54 കോടി പരിശോധനകള്‍.
IE
(Release ID: 1736681)
Visitor Counter : 192