പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ കെ. കാമരാജിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
15 JUL 2021 11:27AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രീ കെ. കാമരാജിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : " മഹാനായ ശ്രീ കെ. കാമരാജിന്റെ ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. ദേശീയ വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്ക് അദ്ദേഹം നൽകിയ ഊന്നൽ ഇന്ത്യയിലെ ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു."
(Release ID: 1735815)
Visitor Counter : 149
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada